ഏറെ തെറ്റിദ്ധരിപ്പിക്കുവാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നു.
പക്ഷെ നിശ്പക്ഷമതികള്‍, ചിന്തകര്‍ എല്ലാം ആ ദീപനാളത്തിന്റെ പ്രകാശം തിരിച്ചറിയുന്നു..
വറഫഅനാ ലക ദിക്‌റക് (അങ്ങയുടെ നാമം നാം ഉയര്‍ത്തിയിരിക്കുന്നു / മഹത്തരമാക്കിയിരിക്കുന്നു ) എന്ന ഖുര്‍ആന്‍ പ്രഖ്യാപനം എല്ലാ ഇകഴ്ത്തലുകളെയും അതിജീവനം ചെയ്ത് നിലകൊള്ളുമ്പോള്‍ ഇഷ്കിന്റെ പതാക ആഷിക്കുകള്‍ക്ക് ആവേഷമായി പാറുന്നു...
ഇത് ഒരു ശ്രമം മാത്രം..
നല്ല മനസ്സുകളുടെഅകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു..
12 Response to ഒരു ശ്രമം മാത്രം..
തലയെടുക്കാന്‍ വന്ന ശത്രുവിനെ പ്പോലും ആത്മ മിത്രമാക്കി മാറ്റിയ പൂതിങ്കളെ, മിണ്ടാപ്രാണികള്‍ക്ക് പോലും കാരുണ്യം ചൊരിഞ്ഞു നല്‍കിയ ലോകങ്ങള്‍ക്കാകെയും അനുഗ്രഹമായ വിശ്വ വിമോചകരേ, അവിടുത്തേക്ക് പ്രപഞ്ചനാഥന്റെ ക്ര്പാ കടാക്ഷങ്ങള്‍ സദാ വര്‍ഷിക്കുമാറാകട്ടെ.
കാസിം തങ്ങള്‍,
ആദ്യമായി ഇവിടെ വന്നതിലും നല്ല വാക്കുകള്‍ പകര്‍ന്നതിലും ഏറ്റവും സന്തോഷം.. മുത്തു നബിയുടെ സന്താന പരമ്പരകളില്‍ പെട്ട താങ്കളുടെ ഈ അഭിപ്രായം ഈ ഉദ്യമത്തിനു കരുത്തേകുമെനിയ്ക്ക്..
ഫി ദാ അന്‍ ലക യാ റസൂലല്ലാ....
ലോകത്തെ നിറഞ്ഞു നിന്നു കാണൂ......
അഭിപ്രായത്തിനു നന്ദി..
മൊഴി മുത്തുകള്‍ വായിക്കുമല്ലോ...
സു സ്വാഗതം
Basheer,
Aalukal Ingineyanu... Avararkku cheyyan pattathathu mattullavar cheyyumpol, avare pathiyirunnakramikkuka... Mughamillatha itharakkarkku chevikodukkaruthu. Avanavan cheyyunna karmathil, sathyam pularthuka. Engil Daivam thangalodu koodeyundakum. Wish you all the best. Take care.
Dear Suresh,
Thanks for your comment.
best regards
pravas jeevithathilum ithrayum nalla blogukal ezuthunna basheerkake orayiramayiam salam,
muthukodathoor
മുത്തു..
വ അലൈക്കുമുസ്സലാം
നല്ല വാക്കുകള്‍ക്ക് നന്ദി..
തുടര്‍ന്ന് വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും അറിയിക്കുകയും ചെയ്യുമല്ലോ..
അവള്‍ എന്റെ ഭാര്യയെ പോലെയാണ്
അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
അവള്‍ ആരാണ്‍ ?
നിങ്ങളുടെ ഉത്തരം S M S ചെയ്യൂ format തായെ
space 994632779ലെക്ക്
Mr younus
what u commented is here is out of topic..pls do not repeat..
thank you
ഇന്നാണ് മൊഴിമുത്തുകൾ കാണാനിട വന്നത്. ഒന്ന് രണ്ടെണ്ണം വായിച്ചു.. എല്ലാം വായിക്കണം. എല്ലാ ആശംസകളും നേരുന്നു.
സന്തോഷം .ഇവിടെ വന്നതിൽ.. @Siddi
Post a Comment